ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : മുനിസിപ്പാലിറ്റിയിൽ നിലവിലുള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളും കടയുടമകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഹവല്ലി എമർജൻസി ടീം വാണിജ്യ മേഖലകളിൽ പരിശോധന നടത്തിയതായും ചട്ടങ്ങൾ പാലിക്കാത്ത അഞ്ച് കട ഉടമകൾക്ക് ക്വട്ടേഷൻ നൽകിയതായും മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് വകുപ്പ് വെളിപ്പെടുത്തി.
ഈ പര്യടനത്തിന്റെ ഫലമായി ഹവല്ലി മേഖലയിലെ രണ്ട് സർക്കാർ സ്വത്ത് കൈയേറ്റങ്ങൾ നീക്കം ചെയ്യാനും സാധിച്ചതായും ഹവല്ലി മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എമർജൻസി ടീമിന്റെ തലവൻ ഇബ്രാഹിം അൽ-സബാൻ പറഞ്ഞു,
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി