September 23, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.


കുവൈറ്റ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : കുവൈറ്റ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്
മൂന്ന് വർഷത്തിനിടെ രാജ്യത്തെ മൂന്നാമത്തെ പാർലമെന്റിനെ തെരഞ്ഞെടുപ്പാണ് ചൊവ്വാഴ്ച നടന്നത്.

മുതിർന്ന പൗരന്മാർ ഉൾപ്പെടെ തെരഞ്ഞെടുപ്പിൽ  “വലിയ ജനപങ്കാളിത്തം” ഉണ്ടായതായി സംസ്ഥാന വാർത്താ ഏജൻസിയായ ‘ കുന ‘ റിപ്പോർട്ട് ചെയ്തു.

error: Content is protected !!