January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അംബാസഡർ ഡോ: ആദർശ് സ്വൈക ഇൻഫർമേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി   

ന്യൂസ് ബ്യൂറോ , കുവൈറ്റ്

കുവൈറ്റ് സിറ്റി: അംബാസഡർ ഡോ: ആദർശ് സ്വൈക ഇൻഫർമേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി.  ഇന്നലെയാണ് അണ്ടർ സെക്രട്ടറി നാസർ  അഹമ്മദ് മോഹ്‌സിനെ അംബാസഡർ സന്ദർശിച്ചത്.

കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈറ്റും
തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ കൂടുതൽശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു. മാധ്യമ- വിവര മേഖലകളിൽ പരസ്പര സഹകരണം മെച്ചപ്പെടുത്താൻ ഉള്ള മാർഗങ്ങളും ചർച്ചയായി.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!