September 21, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അംബാസഡർ ഡോ ആദർശ് സ്വൈക ജഹ്റ ഗവർണറുമായി കൂടിക്കാഴ്ച നടത്തി     

ന്യൂസ് ബ്യൂറോ , കുവൈറ്റ്

കുവൈറ്റ് സിറ്റി: അംബാസഡർ ആദർശ് സ്വൈക ജഹ്റ ഗവർണറുമായി കൂടിക്കാഴ്ച നടത്തി.  ഇന്ന് രാവിലെയാണ് ഗവർണർ നാസ്സർ അൽ ഹജ്റഫിനെ അംബാസഡർ സന്ദർശിച്ചത്.

കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈറ്റും
തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ആരോഗ്യ മേഖലയും ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് പ്രൊഫഷണലുകളുടെ റിക്രൂട്ട്മെൻറ് സംബന്ധിച്ചും ചർച്ചയുണ്ടായി. മേൽപ്പറഞ്ഞാൽ ശ്രമങ്ങൾ അംബാസഡർ ചെയ്യുന്ന പ്രയത്നത്തിന് ഗവർണർ അദ്ദേഹത്തെ അഭിനന്ദിച്ചു.

error: Content is protected !!