ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇലക്ട്രോണിക്സ്, ഫർണിച്ചർ കമ്പനികൾ ഗഡുക്കളായി സാധനങ്ങൾ വിൽക്കുന്നത് നിർത്തുവാൻ സാധ്യത.
ഗഡുക്കളായി വിറ്റാൽ ഉൽപ്പന്നത്തിന്റെ മൂല്യം വർധിപ്പിക്കുന്നത് ഈ കമ്പനികളെ വിലക്കുന്നതിനാൽ വാണിജ്യ, വ്യവസായ മന്ത്രാലയം പുറപ്പെടുവിച്ച തീരുമാനത്തിൽ പ്രമുഖ ഇലക്ട്രോണിക്സ്, ഫർണിച്ചർ കമ്പനികൾ അവരുടെ സാധനങ്ങളുടെ തവണകളായി വിൽക്കുന്നത് ഉടൻ നിർത്തിയേക്കും.
ഒറ്റത്തവണ പണമടയ്ക്കുന്നവരിൽ നിന്ന് വ്യത്യസ്തമായി തവണകളായി പണമടയ്ക്കാൻ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കളിൽ നിന്ന് കൂടുതൽ നിരക്ക് ഈടാക്കാൻ കമ്പനിക്ക് കഴിയില്ലെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം
തീരുമാനം എടുത്തെക്കുമെന്ന് പ്രദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
More Stories
കുവൈറ്റിലെ നൂറുൽ ഹുദാ ഹിഫ്സുൽ ഖുർആൻ മദ്രസ്സാ വാർഷികം സംഘടിപ്പിച്ചു
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു