September 21, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഇന്ന് മുതൽ ശനിയാഴ്ച വരെ വേനൽമഴയ്‌ക്ക്  സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തെ ഉദ്ധരിച്ച് പ്രദേശിക ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്.

error: Content is protected !!