ട്രാവെൽസ് ആൻഡ് ടൂറിസം മേഖലയിലെ പ്രമുഖരായ ഫ്ലൈ വേൾഡ് ലക്ഷ്വറി ട്രാവെൽസ് കമ്പനിയുടെ പുതിയ ഷോറൂം കുവൈറ്റിലെ ഇന്തോനോഷ്യൻ അംബാസിറ്റർ H.E. ലെന മര്യാനയും മറ്റ് എംബസി പ്രതിനിധികളും സന്ദർശിച്ചു. വിവിധ ട്രാവൽ മേഖലയിലെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ജോബിൻ ഇന്റർനാഷണൽ കമ്പനിയുടെ എം.ഡി. ജോബിൻ പി ജോൺ അതിഥികളെ സ്വീകരിച്ചു.
ട്രാവെൽസ് ആൻഡ് ടൂറിസം മേഖലയിലെ പ്രമുഖരായ ഫ്ലൈ വേൾഡ് ലക്ഷ്വറി ട്രാവെൽസ് കമ്പനിയുടെ പുതിയ ഷോറൂം കുവൈറ്റിലെ ഇന്തോനോഷ്യൻ അംബാസിറ്റർ H.E. ലെന മര്യാനയും മറ്റ് എംബസി പ്രതിനിധികളും സന്ദർശിച്ചു

More Stories
അൽ മുസൈനി എക്സ്ചേഞ്ചിൻറെ 146 മത് ശാഖ ജലീബ് അൽ ഷുവൈഖ് ,ബ്ലോക്ക് 2 ൽ തുറന്നു പ്രവർത്തനം ആരംഭിച്ചു.
ഡ്രൈവിംഗ് ലൈസൻസ് സാധുതയെക്കുറിച്ചുള്ള വ്യാജ വാട്ട്സ്ആപ്പ് സന്ദേശം : തെറ്റിദ്ധരിക്കപ്പെട്ട് നിരവധി പ്രവാസികൾ
കുവൈറ്റ് യു ൻ എ യുടെ സഹായത്താൽ കിടപ്പുരോഗിയെ നാട്ടിൽ എത്തിച്ചു