പരിശീലന കിറ്റുകളുടെ വിതരണം അൽ മുസൈനിഎക്സ്ചേഞ്ച് ഓപ്പറേഷൻ മാനേജർ ഗുരു ഗുരുപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ ട്രെവിൻ, കുവൈറ്റ് ക്രിക്കറ്റ് ബോഡ് ഡയറക്ടർ ജനറൽ സജിദ് അഷറഫ് എന്നിവർ ചേർന്ന് സമ്മാനിച്ചു. കിറ്റുകൾ സ്വീകരിച്ച ഇരുപതോളം കളിക്കാർ ആവേശഭരിതരാണെന്നും പിന്തുണ നൽകിയ മുസൈനിഎക്സ്ചേഞ്ചിന് നന്ദി രേഖപെടുത്തുന്നതായും ബോഡ് ഡയറക്ടർ പറഞ്ഞു് കുവൈറ്റിലെ വനിതാ ക്രിക്കറ്റ് ടീമിനെ പ്രോത്സാഹിപ്പിക്കുവാൻ അൽ മുസൈനിഎക്സ്ചേഞ്ച് ഭാഗമയതിൽ അതിയായ സന്തോഷമുണ്ടെന്ന് അൽ മുസൈനി ജനറൽ മാനേജർ ഹ്യൂഗ് ഫെർണാണ്ടസ് പറഞ്ഞു
കുവൈറ്റ് വനിതാ ക്രിക്കറ്റ് ടീമിന് അൽ മുസൈനി പരിശീലന കിറ്റ് വിതരണം ചെയ്തു

More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു