ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഈദ് അവധി ദിവസങ്ങൾ ആഘോഷമാക്കി കുട്ടികളും കുടുംബങ്ങളും. വിവിധ വിനോദ ഗെയിമുകൾ വാഗ്ദാനം ചെയ്യുന്ന വാണിജ്യ മാളുകളിലേക്കും കേന്ദ്രങ്ങളിലേക്കും കുട്ടികളോടൊപ്പം കുടുംബത്തിൻറെ ഒഴുക്കാണ് കാണുവാൻ കഴിഞ്ഞത്.
ചിലയിടങ്ങളിൽ തിക്കും തിരക്കും ഉണ്ടായിട്ടും കുടുംബങ്ങളുടെ തിരക്ക് ശ്രദ്ധേയമായിരുന്നു. എല്ലാ ഗെയിമുകൾക്കും 50 ശതമാനം വരെ വരുന്ന ഓഫറുകളിലൂടെയും ഡിസ്കൗണ്ടുകളിലൂടെയും വിനോദ കേന്ദ്രങ്ങളും പ്രേക്ഷകരെ ആകർഷിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്