രണ്ട് ദിവസമായി നടന്ന ടൂര്‍ണമെന്റിൽ കുവൈത്തിലെ വിവിധ ക്ലബുകളില്‍ നിന്നായി നൂറ്റിയമ്പതോളം താരങ്ങള്‍ പങ്കെടുത്തു. അലോവൈസ് ഇന്റര്‍നാഷണല്‍ കമ്പനി ജനറല്‍ മനജേര്‍ മുഹമ്മദ് ഇസ്മായീല്‍ മുഖ്യാതിഥിയായിരുന്നു. സിംഗിള്‍സില്‍ ശ്രീഹരിയും പ്രൊഫഷണല്‍ മെന്‍സ് ഡബിള്‍സില്‍ അമിര്‍സ്യാ വാന്‍ – ധ്രുവ ഭരദ്വാജും , അഡ്വാന്‍സ് വിഭാഗത്തില്‍ ഇസ്സാക്ക് അബ്ഹീക്ക്- ബിനു സെബാസ്റ്റ്യനും, ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ മാനുവല്‍ ജസ്റ്റിന്‍- പ്രതാഭ് കുമാര്‍ ടീമും വിജയികളായി. ഐബാക് ചെയര്‍മാന്‍ ഡോ:മണിമരാ ചോഴനും ടൂർണമെന്റ് സെക്രട്ടറി സുബിൻ വർഗീസും ജേതാക്കള്‍ക്ക് സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു.ibak കമ്മറ്റി അംഗങ്ങൾ ടൂർണമെന്റിന് നേതൃത്വം നല്‍കി.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്