Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈറ്റ് സിറ്റി : കുവൈറ്റിൽ റമദാൻ വ്രതാരംഭം വ്യാഴാഴ്ച ആരംഭിക്കും . ചൊവ്വാഴ്‌ച വൈകിട്ട് ചേർന്ന കമ്മിറ്റി യോഗത്തിന് ശേഷം മൂൺസൈറ്റിംഗ് കമ്മിറ്റി ചെയർമാൻ ജസ്‌റ്റിസ് മുഹമ്മദ് ബിൻ നാജിയാണ് വിശുദ്ധ റമദാൻ വ്രതാനുഷ്‌ഠാനത്തിന് വ്യാഴാഴ്ച തുടക്കമാകുമെന്ന് അറിയിച്ചത്.
More Stories
സെൻട്രൽ ബാങ്കിന്റെ പുതിയ നിയന്ത്രണം : കുവൈറ്റിൽ നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു