കുവൈറ്റ് സിറ്റി : ഫഹാഹീൽ എക്സ്പ്രസ് വേയിൽ 36 കിലോമീറ്റർ ദൈർഘ്യമുള്ള പാലം നിർമ്മിക്കുന്നു. പാലം നിർമ്മിക്കാനുള്ള പബ്ലിക്ക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷന്റെ അഭ്യർഥന കുവൈത്ത് മുനിസിപ്പാലിറ്റി അംഗീകരിച്ചതായി അധികൃതർ പറഞ്ഞു.
കുവൈറ്റിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ പാലമാകും ഇത്.ഏറ്റവും വലിയ പാലം ശൈഖ് ജാബിർ പാലമാണ്.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു