കുവൈറ്റ് സിറ്റി : മേഖലയിലെ പ്രമുഖ റീടൈലറായ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉൽപന്നങ്ങൾ ഇനി Talabat -ലൂടെയും ലഭ്യമാവും .ഇന്ന് ഉച്ചയ്ക്ക ലുലു അൽ-റായ് ഔട്ലെറ്റിൽ നടന്ന സൈനിങ് സെറിമണിയിൽ ലുലു ഗ്രൂപ്പ് കുവൈറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസും Talabat ഡയറക്ടർ ബദർ അൽ-ഗാനിമും ചേർന്ന് പുതിയ കരാർ ഒപ്പ് വെച്ചു .

ലുലു ഹൈപ്പർ ഹൈപ്പർമാർക്കെറ്റും ഓൺലൈൻ സപ്പ്ളൈസിലൂടെ പ്രമുഖരായ Talabat യുമായുള്ള കൂടിച്ചേരൽ ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകുമെന്ന് അധികൃതർ അറിയിച്ചു .
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു