കുവൈറ്റ് സിറ്റി : തിങ്കളാഴ്ച്ച വൈകീട്ട് മുതൽ ചൊവാഴ്ച്ച ഉച്ച വരെ രാജ്യത്തുടനീളം മഴയ്ക്കുള്ള സാധ്യതയെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കടലിൽ ഉയർന്ന കാറ്റും കുറഞ്ഞ ദൂരക്കാഴ്ചയും ഉണ്ടായേക്കാം .ആറടി വരെ തിരമാലകൾ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു .രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് മഴ കനാക്കാനും സാധ്യത .
ചൊവ്വാഴ്ച വൈകീട്ടോടെ സ്ഥിതി മെച്ചപ്പെടും. ഇതോടെ മഴ നിലക്കുകയും തണുത്ത കാലാവസ്ഥ തുടരുകയും ചെയ്യും . അടിയന്തര സഹായത്തിനായി 112 എന്ന നമ്പറിൽ വിളിക്കാം.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു