ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് മലയാളി കപിൽ മാത്യുവിൻ്റെ മാതാവ് നിര്യാതയായി. മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തിഡ്രൽ ഇടവകാംഗവും,മണർകാട് പള്ളി ഇടവക മക്കൾ കുവൈറ്റ് (MEMK) സെക്രട്ടറിയുമായ കപിൽ മാത്യുവിന്റെ മാതാവ് സുസമ്മ മാത്യു ആണ് ഇന്നലെ നിര്യാതയായത് .സംസ്കാരം നാളെ (ഡിസംബർ 22) വൈകുന്നേരം 3 മണിക്ക് മണർകാട് കത്തീഡ്രൽ സെമിത്തേരിയിൽ.
More Stories
കോട്ടയം മുണ്ടക്കയം സ്വദേശി കുവൈറ്റിൽ നിര്യാതനായി
പാലക്കാട് സ്വദേശി കുവൈറ്റിൽ നിര്യാതനായി
കുവൈറ്റ് മുൻ പ്രവാസിയായിരുന്ന തിരുവല്ല സ്വദേശി തോമസ് ചാക്കോ നാട്ടിൽ നിര്യാതനായി