ജോബി ബേബി
താവോയുടെ പുസ്തകത്തിൽ പറയും “ഒരു നല്ല ഓട്ടക്കാരൻ എപ്പോഴും ആഗ്രഹിക്കുന്ന തന്റെ എതിരാളി ഒരു നല്ല ഓട്ടക്കാരൻ ആകണമെന്നാണ്”.
തന്നെ പൂർണ്ണമായി സമർപ്പിക്കാൻ തന്റെ ശേഷികൾ പൂർണ്ണമായും പുറത്തെടുക്കാനും അതയാളെ സഹായിക്കുന്നു.പക്ഷേ ഇന്നും കാര്യങ്ങൾ വ്യത്യസ്തമാണ്,മറ്റുള്ളവരെ ചെറുതാക്കി സ്വയം വലിയവരാകാൻ ശ്രമിക്കുന്നവർ പെരുകുന്നു.അതിനെ എത്രത്തോളം വളരാനാകും ഒരാൾക്ക് …ചെറിയ മനുഷ്യരുടെ ഒരു ലോകമല്ലേ അതുണ്ടാക്കുക്ക.
ബേത്ലഹേമിൽ പിറന്നവൻ പറയുന്നതും മറ്റുള്ളവരെ വലിയവരാക്കാൻ എങ്ങനെ സ്വയം ചെറുതാകാം എന്ന പാഠമാണത് എന്ന് ഓർത്തെടുത്തൽ നന്ന്.
More Stories
ഏക സിവിൽ കോഡ് ചർച്ചയാകുമ്പോൾ
Secure-ity
ഭിക്ഷക്കാരൻ