ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുവാൻ കുവൈറ്റിൽ എത്തിച്ചേർന്ന മദ്രാസ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തായ്ക്ക് ഊഷ്മളമായ സ്വീകരണം നൽകി.
പരിശുദ്ധ പരുമല തിരുമേനിയുടെ 120-ാം ഓർമ്മപെരുന്നാളിനോടനുവന്ധിച്ച് ഇന്ന് വൈകുന്നേരം ക്രമീകരിച്ചിരിക്കുന്ന സന്ധ്യാനമസ്ക്കാരത്തിനും, റാസയ്ക്കും, നാളെ (നവംബർ 4-ന്) രാവിലെ എൻ.ഈ.സി.കെ.യിൽ നടക്കുന്ന വിശുദ്ധ കുർബ്ബനയ്ക്കും അഭിവന്ദ്യ തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു