ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കോട്ടയം സ്വദേശി കുവൈറ്റിൽ നിര്യാതനായി . കോട്ടയം മാങ്ങാനം കുരിശ് മുല്ലക്കൽ അജിത് മാത്യു (46) ആണ് ഹൃദയാഘാതംമൂലം നിര്യാതനായത്. ഗൾഫ് ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ ഫർവാനിയ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്നു. രണ്ട് മക്കളുണ്ട്
ടൈംസ് ഓഫ് കുവൈറ്റിൻ്റെ ആദരാഞ്ജലികൾ
More Stories
കണ്ണൂർ സ്വദേശി റോഡ് അപകടത്തിൽ നിര്യാതനായി
ഗോപി കേട്ടേത്തിന്റെ നിര്യാണത്തിൽ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി
മലയാളി യുവാവ് കുവൈറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ