കുവൈറ്റ് സിറ്റി : AFC U-20 ഏഷ്യൻ കപ്പിൽ പങ്കെടുക്കാൻ കുവൈറ്റിൽ എത്തിയ ഇന്ത്യൻ U-20 ഫുട്ബോൾ ടീമിന് കുവൈത്തിലെ ഇന്ത്യൻ എംബസ്സിയിൽ സ്വീകരണം നൽകി.എംബസ്സിയിൽ നടന്ന ചടങ്ങ് ഫസ്റ്റ് സെക്രട്ടറി ഡോ.വിനോദ് ഗെയ്ക്വാദ് ഉദ്ഘാടനം ചെയ്തു.മുതിർന്ന എംബസി ഉദ്യോഗസ്ഥരും ടീം ഒഫീഷ്യൽസും ചടങ്ങിൽ സന്നിഹിതരായിരുന്നു .
More Stories
പ്രധാനമന്ത്രി നരേന്ദ്ര മോദി, കുവൈറ്റ് കിരീടാവകാശിയുമായി ന്യൂയോർക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തി
ചെങ്ങന്നൂര്‍ സ്വദേശിനി ഉഷ സതീഷ് കുമാര്‍ കുവൈറ്റില്‍ നിര്യാതയായി.
ട്രാഫിക്ക് നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ കുവൈറ്റിൽ ഇനി മുതൽ AI ക്യാമറകളും .