കുവൈറ്റ് സിറ്റി : എറണാകുളം ജില്ലാ അസോസിയേഷൻ കുവൈറ്റിന്റെ ഓണാഘോഷ പരിപാടിയായ – ” EDA ഓണനിലാവ് 2022″ പങ്കെടുക്കാൻ ചലചിത്ര സംഗീത സംവിധായകനും പിന്നണി ഗായകനുമായ Dr.ജാസ്സി ഗിഫ്റ്റ്, ടെലിവിഷൻ താരം ശ്രീ. അരുൺ ഗിന്നസ് സംഗീത സംവിധായകൻ ശ്രീ. ജോസ് ബാപ്പയ എന്നിവർ കുവൈറ്റിൽ എത്തിച്ചേർന്നു.അസോസിയേഷൻ ഭാരവാഹികൾ ചേർന്ന് കലാകാരൻമാരെ സ്വീകരിച്ചു.
ഒക്ടോബർ 14 നു ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വച്ചു വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വിവിധ കലാ പരിപാടികളോടുകൂടിയാണ് പ്രോഗ്രാം നടക്കുന്നത്.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു