ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ചങ്ങനാശ്ശേരി മലയാളി യുവാവ് കുവൈറ്റിൽ നിര്യാതനായി. ജാബർ അൽ അഹമ്മദ് ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ആയി ജോലി ചെയ്തിരുന്ന ചങ്ങനാശ്ശേരി പെരുന്ന സ്വദേശി
മോബിൻ എബ്രഹാം (29) ആണ് അല്പം മുമ്പ് ഹൃദയാഘാതം മൂലം നിര്യാതനായത്. ഒരു മാസം മുമ്പ് കുവൈറ്റിൽ എത്തിയ ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചത് മൂന്നാഴ്ച മുമ്പാണ്.
ടൈംസ് ഓഫ് കുവൈറ്റിൻ്റെ ആദരാഞ്ജലികൾ
More Stories
കുമരനല്ലൂർ സ്വദേശിയായ കുവൈറ്റ് പ്രവാസി യുവാവ് നാട്ടിൽ നിര്യാതനായി
കൊല്ലം സ്വദേശിനി കുവൈറ്റില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ യുവാവ് കുവൈറ്റിൽ നിര്യാതനായി