കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രമുഖ എക്‌സ്‌ചേഞ്ച് ഹൗസായ അൽ മുസൈനി എക്‌സ്‌ചേഞ്ചിന്റെ 124-ാമത് ശാഖ അസ്‌വാഖ് അൽ ഖുറൈനിൽ സെപ്റ്റംബർ 6 ന് പ്രവർത്തനമാരംഭിച്ചു .
അൽ മുസൈനി എക്‌സ്‌ചേഞ്ചിന്റെ ഏറ്റവും പുതിയ ബ്രാഞ്ച് അവതരിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ജനറൽ മാനേജർ ഹ്യൂഗ് ഫെർണാണ്ടസ് ഉദ്ഘാടന ചടങ്ങിൽ അറിയിച്ചു. പണമിടപാടുകളുടെയും വിദേശ വിനിമയത്തിന്റെയും കാര്യത്തിൽ മികച്ച സേവനം നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് അദ്ദേഹം കൂട്ടിചേർത്തു.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു