കുവൈറ്റ് സിറ്റി :ഇന്ത്യൻ സ്ഥാനപതി ശ്രീ .സിബി ജോർജ് ,കുവൈറ്റ് സൊസൈറ്റി ഓഫ് എൻജിനീയേഴ്സ് ചെയർമാൻ H.E. Eng. Faisal D Alatel-മായി കൂടിക്കാഴ്ച നടത്തി.


കുവൈറ്റിലെ ഇന്ത്യൻ എഞ്ചിനീയർമാരുമായി ബന്ധപ്പെട്ട വിഷയങ്ങളും എഞ്ചിനീയറിംഗ് മേഖലയിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള സ്ഥാപനപരമായ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങളും ചർച്ച ചെയ്തു.
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു