ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : പരിസ്ഥിതി സംരക്ഷണ നിയമം ലംഘിച്ചതിന് 14 പ്രവാസികളെ ഓഗസ്റ്റ് ആദ്യം മുതൽ നാടുകടത്തിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. നാടുകടത്തപ്പെട്ടവരിൽ ആറ് പേർ അനുവദിക്കപ്പെടാത്ത സ്ഥലങ്ങളിൽ നിർമ്മാണ മാലിന്യം വലിച്ചെറിഞ്ഞതിന് ശേഷം അറസ്റ്റ് ചെയ്യപ്പെട്ടവരും എട്ട് പേർ നിയമപരമായ ആവശ്യകതകൾ പാലിക്കാതെ രാസവസ്തുക്കളുടെ വ്യാപാരം നടത്തിയവരും ആണ്.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ