ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : രാജ്യത്തെ ഒരു ആശുപത്രിയിലെ മെഡിക്കൽ വിഭാഗങ്ങളിലൊന്നിൽ ഒരു വനിതാ റിസപ്ഷനിസ്റ്റ് മാത്രമേ ജോലി ചെയ്യുന്നുള്ളൂവെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യങ്ങൾ ആരോഗ്യ മന്ത്രാലയം നിഷേധിച്ചു.
സർക്കാർ ആശുപത്രികളിലെയും ആരോഗ്യ സൗകര്യങ്ങളിലെയും വിവിധ വകുപ്പുകളിൽ ആവശ്യത്തിന് റിസപ്ഷനിസ്റ്റുകളും അഡ്മിനിസ്ട്രേറ്റർമാരും ഉണ്ടെന്ന് മന്ത്രാലയം സ്ഥിരീകരിച്ചതായി ഒരു പ്രാദേശിക അറബിക് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.
More Stories
മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 13-ാമത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് പിക്നിക് സംഘടിപ്പിച്ചു.
ഹജ്ജിന് മുന്നോടിയായി ഇന്ത്യയടക്കം 14 രാജ്യങ്ങൾക്ക് വിസ നിരോധിച്ചു സൗദി അറേബ്യ