കുവൈറ്റ് സിറ്റി : അലുംനി അസോസിയേഷന് ഓഫ് സെന്റ് സ്റ്റീഫന്‍സ് കോളേജ് ഉഴവൂരിന്റെ (അല്‍മാസ് കുവൈറ്റ്) ‘തിരുവോണ നിലാവ്’ ഓണാഘോഷ പരിപാടികള്‍ 2022 സെപ്റ്റംബര്‍16 വെളളിയാഴ്ച വൈകുന്നേരം അബ്ബാസിയ ഹൈ ഡൈന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു.
ഓണാഘോഷത്തിൽ അൽമാസിന്റെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ ഓണാഘോഷ പരിപാടികളോടൊപ്പം ഓണസദ്യയും നടത്തുന്നു
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു