September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ വാഹനാപകടത്തിൽ ഒരു മരണം

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഒരു ക്ലീനിംഗ് കമ്പനിയുടെ മാലിന്യ ശേഖരണ ട്രക്കും ഒരു സ്വകാര്യ വാഹനവും  തമ്മിൽ  കൂട്ടിയിടിച്ച് ഒരു  ഗൾഫ്  പൗരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ജനറൽ ഫയർ സർവീസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. വഫ്ര കാർഷിക മേഖലയിലേക്ക് നയിക്കുന്ന റോഡിലാണ് അപകടം സംഭവിച്ചത്.

ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും കത്തിനശിച്ചതായി അഗ്നിശമന വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു പ്രാദേശിക അറബിക് ദിനപത്രം പറഞ്ഞു.

error: Content is protected !!