ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: 1444-ലെ ഹിജ്റി പുതുവർഷത്തോടനുബന്ധിച്ച് സിവിൽ സർവീസ് കമ്മീഷൻ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും ജൂലായ് 31 ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും ഔദ്യോഗിക പ്രവർത്തനങ്ങൾ ഓഗസ്റ്റ് 1 തിങ്കളാഴ്ച പുനരാരംഭിക്കും.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു