കുവൈറ്റ് സിറ്റി : കൊറോണ വാക്‌സിന്റെ നാലാമത്തെ ഡോസിന്റെ ഔദ്യോഗിക ലഭ്യത പ്രഖ്യാപിക്കാൻ ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നതായി പ്രാദേശിക അറബിക് മാധ്യമമായ അൽ റായ് റിപ്പോർട്ട് ചെയ്തു.റിപ്പോർട്ട് അനുസരിച്ച്, നാലാമത്തെ ഡോസ് ഓപ്ഷണൽ ആയിരിക്കും, അണുബാധയ്ക്ക് ഏറ്റവും സാധ്യതയുള്ളവർ ,വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രായമായവർ, മൂന്നാമത്തെ ഡോസ് സ്വീകരിചിട്ട് ഒരു നിശ്ചിത കാലയളവ് കഴിഞ്ഞവർ എന്നിങ്ങനെയുള്ള അനുസരിച്ചായിരിക്കും അത് നൽകുന്നത് .
More Stories
കുവൈറ്റിൽ 47ാ മത് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി
കുവൈറ്റ് ആർട്ടിക്കിൾ 18 റസിഡൻസി ഉടമകൾക്കുള്ള ബിസിനസ് രജിസ്ട്രേഷൻ നിയന്ത്രണം തുടരുന്നു
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും