കുവൈറ്റിലെ ലോജിസ്റ്റിക് മേഖലയിലെ പുതിയ വാതായനങ്ങളുമായി V 3 ടെക്നോളോജിസ് .

കുവൈറ്റ് സിറ്റി : യുണൈറ്റഡ് ലോജിസ്റ്റിക്സ് കമ്പനിയുടെ 20-ാം സ്ഥാപക ദിന ആഘോഷങ്ങളും V 3 ടെക്നോളോജിസ് -ഇന്റെ കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനവും ഇന്ന് 11 മണിക്ക് വഹ മാളിൽ നിർവഹിച്ചു . ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് മുഖ്യാതിഥിയായ ചടങ്ങിൽ കുവൈറ്റിലെ പ്രമുഖ വ്യക്തികളും പങ്കെടുത്തതായി അധികൃതർ അറിയിച്ചു .
More Stories
മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 13-ാമത് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് പിക്നിക് സംഘടിപ്പിച്ചു.
ഹജ്ജിന് മുന്നോടിയായി ഇന്ത്യയടക്കം 14 രാജ്യങ്ങൾക്ക് വിസ നിരോധിച്ചു സൗദി അറേബ്യ