ന്യൂസ് ബ്യൂറോ, റിയാദ്
റിയാദ്: സൗദി അറേബ്യയില്‍ ടാക്സി ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം നിര്‍ബന്ധമാക്കുന്നു. ഒരേ രൂപത്തിലും നിറത്തിലുമുള്ളതുമാക്കി ഏകീകരിക്കാനുള്ള തീരുമാനം ജൂലൈ 12 മുതല്‍ നടപ്പാകും. യാത്രാ ഗതാഗത സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുക, നിക്ഷേപത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെItയാണ് ടാക്സി മേഖലയില്‍ ഡ്രൈവര്‍ക്ക് ഏകീകൃത യൂണിഫോം നടപ്പാക്കുന്നത്. ടാക്സി കമ്ബനികളാണ് യൂണിഫോം നല്‍കേണ്ടത്. രാജ്യത്തെ മുഴുവന്‍ ടാക്സി ഡ്രൈവര്‍മാര്‍ക്കും തീരുമാനം ബാധകമാണ്. ലംഘിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് 500 റിയാല്‍ പിഴ ചുമത്തും.
More Stories
മങ്കിപോക്സ് രോഗലക്ഷണമുള്ളവര്‍ക്ക് സൗദിയിൽ വിമാന യാത്രാ വിലക്ക്
ആപ്പിളിനെയും മറികടന്നു, ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്ബനി എന്ന നേട്ടം സൗദി അരാംകോയ്ക്ക്
അറബി കാലിഗ്രാഫി യുനെസ്കോ സാംസ്കാരിക പൈതൃക പട്ടികയില്‍ ,