ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിലവിൽ പൊടി നിറഞ്ഞ കാലാവസ്ഥയുള്ളതിനാൽ കുവൈറ്റികളും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. പൊടിക്കാറ്റ് മൂലം ചില റോഡുകളിൽ ദൃശ്യപരിധി കുറഞ്ഞു. അടിയന്തര സാഹചര്യങ്ങൾക്കായി 112 എന്ന നമ്പറിൽ വിളിക്കാൻ അഭ്യന്തര മന്ത്രാലയം ജനങ്ങളോട് നിർദ്ദേശിച്ചു.
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു