Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈറ്റ് സിറ്റി : ഏപ്രിൽ 30 ശനിയാഴ്ച സൗദി അറേബ്യ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ശവ്വാൽ ചന്ദ്രക്കല ദൃശ്യമായില്ല.മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ നാളെ, റമദാൻ മാസത്തിൻ്റെ അവസാന ദിനം പൂർത്തീകരിച്ച് ഈദ് അൽ ഫിത്തർ മെയ് 2 തിങ്കളാഴ്ച ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
More Stories
സ്പന്ദനം കുവൈത്ത് : കുടുംബസംഗമം ഓണാഘോഷം
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി