September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ലുലു ഹൈപ്പർമാർക്കറ്റിൽ ഡിജിറ്റൽ ഗോപ്പിംഗ് ഫെസ്റ്റിവൽ

അതിശയകരമായ ഓഫറുകളുമായി ലുലു ഹൈപ്പർമാർക്കറ്റ് ഡിജിറ്റൽ ഗോപ്പിംഗ് ഫെസ്റ്റിവൽ.

കുവൈറ്റ് സിറ്റി :ലുലു ഹൈപ്പർമാർക്കറ്റിൽ “ഡിജിഫ്‌റ്റ്” എന്ന പേരിൽ ഡിജിറ്റൽ ഗോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചു .ബി​ഗ്​ ഈ​ദ്​ ഡീ​ൽ​സ്​ പ്ര​മോ​ഷ​ന്റെ ഭാഗമായാണ് ഡിജിഫ്‌റ്റ് കാമ്പയിൻ ലുലു അവതരിപ്പിച്ചത്.ഉന്നത ലുലു മാനേജ്‌മെന്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഏപ്രിൽ 28 -നു അൽ റായ് ലുലു ഔട്ട്ലെറ്റിൽ നടന്ന ഡിജിഫ്‌റ്റ് ഉ​ദ്​​ഘാ​ട​നം പ്രമുഖ ടെ​ക്​ ഇൻഫ്ലുവെൻസറായ സ​യ്യി​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ ഹാ​ഷി​മി നിർവഹിച്ചു .

ഇലക്ട്രോണിക് ഉപകരണങ്ങളിൽ അതിശയകരമായ കിഴിവികളാണ് ഡിജിഫ്‌റ്റ് കാമ്പയിന്റെ സവിശേഷത ലു​ലു​വി​​ന്‍റെ എ​ല്ലാ ഔ​ട്ട്​​ലെ​റ്റു​ക​ളി​ലും ഈ ഓഫർ ലഭ്യമാണ് കൂടാതെ ഓൺലൈനായും ഓ​ഫ​റു​ക​ൾ പ്രയോജനപ്പെടുത്താം www.luluhypermarkets.com എ​ന്ന വെബ്സൈറ്റിലൂടെ .

error: Content is protected !!