ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കോവിഡ് വാക്സിൻ നാലാം നാലാം ഡോസ് നൽകുന്നത് നിലവിൽ പരിഗണനയിൽ ഇല്ലെന്ന് കുവൈറ്റ് ആരോഗ്യമന്ത്രി.കോവിഡ് -19 വാക്സിനേഷനുകളുടെ വിഷയത്തിൽ, മറ്റ് ഡോസുകൾ (നാലാം ഡോസ്) നൽകാൻ നിലവിൽ ഉദ്ദേശ്യമില്ലെന്ന് ഡോ: ഖാലിദ് അൽ സയീദ് സ്ഥിരീകരിച്ചു. നിലവിലുള്ള ആഗോള പകർച്ചവ്യാധി അവസ്ഥ അനുസരിച്ചാണ് ആരോഗ്യ മന്ത്രാലയം പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു