September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ രണ്ട് മന്ത്രിമാർ രാജിവെച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി :  കുവൈറ്റിൽ പ്രതിരോധമന്ത്രി ഷൈഖ്‌ ഹമദ്‌ അൽ ജാബർ അൽ അലി അൽ സബാഹും, ആഭ്യന്തരമന്ത്രി ഷെയ്ഖ് അഹമദ്‌ അൽ മൻസൂർ അൽ സബാഹും പ്രധാന മന്ത്രി ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹിനു രാജി സമർപ്പിച്ചു. ഇരുവരും മന്ത്രിസഭയിൽ  ഉപപ്രധാനമന്ത്രിമാരായി  ചുമതല വഹിക്കുന്നവരായിരുന്നു.
  മന്ത്രിമാർക്കെതിരെയുള്ള കുറ്റ വിചാരണ  ദുരുപയോഗം ചെയ്യുന്നതിൽ പ്രതിഷേധിച്ചാണു ഇരുവരും രാജി സമർപ്പിച്ചത് എന്ന്  പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.

error: Content is protected !!