ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജയിലുകളിൽ തടവിലുള്ള ഇന്ത്യക്കാരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട നിർണായക കൂടിക്കാഴ്ച നടത്തി അംബാസഡർ സിബി ജോർജ്.
കുവൈറ്റ് സ്റ്റേറ്റ് അറ്റോർണി ജനറൽ ധരാർ അൽ-അസൂസിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ശിക്ഷിക്കപ്പെട്ട ഇന്ത്യൻ തടവുകാരെ കൈമാറുന്നത് സംബന്ധിച്ച വിഷയം ചർച്ച ചെയ്തത്. ദീർഘകാല തടവുകാരുടെ കേസുകൾ, കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളെ സംബന്ധിച്ച മറ്റ് വിഷയങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
More Stories
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ ;12 ഓളം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാം