ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ എംബസ്സിയിൽ രക്തസാക്ഷി ദിനം ആചരിച്ചു. മഹാത്മ ഗാന്ധിയുടെ ഓർമ്മ ദിനത്തോട് അനുബന്ധിച്ച് ഇന്ന് രാവിലെയാണ് എംബസ്സിയിൽ പ്രത്യേക പരിപാടികളോടെ രക്തസാക്ഷി ദിനം ആചരിച്ചത്. അംബാസഡർ സിബി ജോർജ് എംബസ്സിയിൽ അംഗണത്തിലെ മഹാത്മ ഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് പരിപാടികൾ ആരംഭിച്ചത്.
തുടർന്ന് എംബസ്സി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ അംബാസഡർ സന്ദേശം നൽകി.
More Stories
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ ;12 ഓളം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാം