November 24, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇനി സൂപ്പര്‍ കാല്‍പന്തുകാലം; ഐ.എസ്​.എല്‍ എ​ട്ടാം സീ​സ​ണി​ന്​ ഇ​ന്ന്​ കി​ക്കോ​ഫ്​

Times of Kuwait

മഡ്​ഗാവ്​: ഇ​ന്ത്യ​ന്‍ ഫു​ട്​​ബാ​ളി​െന്‍റ മു​ഖഛാ​യ മാ​റ്റി​യ ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​െന്‍റ (ഐ.​എ​സ്.​എ​ല്‍) പു​തി​യ സീ​സ​ണി​ന്​ വെ​ള്ളി​യാ​ഴ്​​ച കി​ക്കോ​ഫ്.

എ​ട്ടാം സീ​സ​ണി​ലെ മ​ത്സ​ര​ങ്ങ​ള്‍​ക്കാ​ണ്​ വൈ​കീ​ട്ട്​ 7.30ന്​ ​കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ്-​എ.​ടി.​കെ മോ​ഹ​ന്‍ ബ​ഗാ​ന്‍ മ​ത്സ​ര​േ​​​ത്താ​ടെ തു​ട​ക്ക​മാ​വു​ക.
കോ​വി​ഡ്​ കാ​ര​ണം ക​ഴി​ഞ്ഞ സീ​സ​ണി​ലെ പോ​ലെ ഹോം ​ആ​ന്‍​ഡ്​ എ​വേ സം​വി​ധാ​നം ഒ​ഴി​വാ​ക്കി ഗോ​വ​യി​ലെ മൂ​ന്നു ​മൈ​താ​ന​ങ്ങ​ളി​ലാ​യാ​ണ്​ ഇ​ത്ത​വ​ണ ഐ.​എ​സ്.​എ​ല്‍. പ​​ങ്കെ​ടു​ക്കു​ന്ന 11 ടീ​മു​ക​ളും ഗോ​വ​യി​ല്‍ ത​ന്നെ ത​ങ്ങി മ​ത്സ​ര​ങ്ങ​ളി​ല്‍ പ​​ങ്കെ​ടു​ക്കും. ഫ​റ്റോ​ര്‍​ഡ​യി​ലെ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്​​റു സ്​​റ്റേ​ഡി​യം, ബാം​ബോ​ലി​മി​ലെ അ​ത്​​ല​റ്റി​ക്​ സ്​​റ്റേ​ഡി​യം, വാ​സ്​​കോ​യി​ലെ തി​ല​ക്​ മൈ​താ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​വും ഐ.​എ​സ്.​എ​ല്‍ ആ​ര​വ​ങ്ങ​ളു​യ​രു​ക.
എ​ട്ടാം സീ​സ​ണി​ലെ ആ​ദ്യ പ​ത്തു റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ളു​ടെ ഫി​ക്​​സ്​​ച​റാ​ണ്​ നി​ല​വി​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്.
നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ മും​ബൈ സി​റ്റി, മൂ​ന്നു വ​ട്ടം ചാ​മ്ബ്യ​ന്മാ​രാ​യ എ.​ടി.​കെ മോ​ഹ​ന്‍ ബ​ഗാ​ന്‍, ര​ണ്ടു ത​വ​ണ കി​രീ​ടം നേ​ടി​യി​ട്ടു​ള്ള ചെ​ന്നൈ​യ്​​ന്‍ എ​ഫ്.​സി, ഒ​രു ത​വ​ണ ക​പ്പ​ടി​ച്ചി​ട്ടു​ള്ള ബം​ഗ​ളൂ​രു എ​ഫ്.​സി, കേ​ര​ള​ത്തി​െന്‍റ സ്വ​ന്തം കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്, എ​ഫ്.​സി ഗോ​വ, ഈ​സ്​​റ്റ്​ ബം​ഗാ​ള്‍, ഹൈ​ദ​രാ​ബാ​ദ്​ എ​ഫ്.​സി, ജാം​ഷ​ഡ്​​പു​ര്‍ എ​ഫ്.​സി, നോ​ര്‍​ത്ത്​ ഈ​സ്​​റ്റ്​ യു​നൈ​റ്റ​ഡ്, ഒ​ഡി​ഷ എ​ഫ്.​സി എ​ന്നി​വ​യാ​ണ്​ ടീ​മു​ക​ള്‍.

ടീ​മി​ല്‍ ആ​റു വി​ദേ​ശി​ക​ള്‍; ക​ള​ത്തി​ല്‍ നാ​ലു​മാ​ത്രം

മു​ന്‍ സീ​സ​ണു​ക​ളി​ല്‍​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി വി​ദേ​ശ​താ​ര​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ച്ച​താ​ണ്​ ഇ​ത്ത​വ​ണ​ത്തെ ഐ.​എ​സ്.​എ​ല്ലി​െന്‍റ സ​വി​ശേ​ഷ​ത. ടീ​മി​ലെ പ​ര​മാ​വ​ധി വി​​ദേ​ശ താ​ര​ങ്ങ​ളു​ടെ എ​ണ്ണം ആ​റാ​ണ്. ഇ​തി​ല്‍ ഒ​രാ​ള്‍ ഏ​ഷ്യ​ന്‍ ഫു​ട്​​ബാ​ള്‍ കോ​ണ്‍​ഫെ​ഡ​റേ​ഷ​നി​ല്‍​നി​ന്നാ​വു​ക​യും വേ​ണം. ഒ​രു സ​മ​യം നാ​ലു വി​ദേ​ശ​താ​ര​ങ്ങ​ള്‍ മാ​ത്ര​മെ ക​ള​ത്തി​ലി​റ​ങ്ങാ​വൂ. ക​ഴി​ഞ്ഞ ത​വ​ണ ഇ​ത്​ യ​ഥാ​ക്ര​മം ഏ​ഴും അ​ഞ്ചു​മാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ ക​ളി​ക്കാ​ര്‍​ക്ക്​ കൂ​ടു​ത​ല്‍ അ​വ​സ​രം ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ്​ ഈ ​മാ​റ്റം.

ടീ​മു​ക​ളി​ല്‍ ത​ല​മാ​റ്റം

കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ അ​ട​ക്കം ആ​റു ടീ​മു​ക​ള്‍ പു​തി​യ പ​രി​ശീ​ല​ക​നു​മാ​യാ​ണ്​ സീ​സ​ണി​നെ​ത്തു​ന്ന​ത്. ബ്ലാ​സ്​​റ്റേ​ഴ്​​സി​ല്‍ ഇ​വാ​ന്‍ വു​കാ​മാ​നോ​വി​ച്, ബം​ഗ​ളൂ​രു​വി​ല്‍ മാ​ര്‍​കോ പെ​സ്സി​യൗ​ളി, ചെ​ന്നൈ​യി​നി​ല്‍ ബൊ​സി​ദാ​ര്‍ ബാ​ന്‍​ഡോ​വി​ച്, ഒ​ഡി​ഷ​യി​ല്‍ കി​കോ റ​മി​റെ​സ്, ഈ​സ്​​റ്റ്​ ബം​ഗാ​ളി​ല്‍ മ​നാ​ലോ ഡ​യ​സ്, മും​ബൈ സി​റ്റി​യി​ല്‍ ഡെ​സ്​ ബ​ക്കി​ങ്​​ഹാം എ​ന്നി​വ​രാ​ണ്​ പു​തി​യ കോ​ച്ചു​മാ​ര്‍. നോ​ര്‍​ത്ത്​ ഈ​സ്​​റ്റ്​ യു​നൈ​റ്റ​ഡ്​ ക​ഴി​ഞ്ഞ സീ​സ​ണി​നി​ടെ താ​ല്‍​ക്കാ​ലി​ക കോ​ച്ചാ​യ ഖാ​ലി​ദ്​ ജ​മീ​ലി​നെ മു​ഴു​സ​മ​യ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ക്കു​ക​യും ചെ​യ്​​തു.

error: Content is protected !!