Times of Kuwait
കുവൈറ്റ് സിറ്റി : പ്രധാനമന്ത്രി പ്രധാന മന്ത്രി ഷൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് നേതൃത്വം നൽകിയിരുന്ന
കുവൈത്ത് മന്ത്രി സഭ രാജിവെച്ചു. അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന് മുമ്പാകെ രാജീ സമർപ്പിച്ചു.ഇന്ന് അടിയന്തിരമായി ചേർന്ന മന്ത്രി സഭാ യോഗത്തിനു ശേഷമാണു പ്രധാന മന്ത്രി ഷൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് അമീറിന് രാജി സമർപ്പിച്ചത്.ഓരോ മന്ത്രിമാരിൽ നിന്നും പ്രധാന മന്ത്രി രാജി എഴുതി വാങ്ങുകയായിരുന്നു.
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു