Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈറ്റ് സിറ്റി : കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസി സംഘടന പ്രതിനിധികളുടെ യോഗം വിളിച്ച് ഇന്ത്യൻ എംബസി. അംബാസഡർ സിബി ജോർജിന്റെ പ്രത്യേക താൽപര്യ പ്രകാരം നാളെ (ഒക്ടോബർ 18 തിങ്കളാഴ്ച) വൈകീട്ട് 5.30ന് എംബസി അങ്കണത്തിലാണ് സംഘടന പ്രതിനിധികളുടെ യോഗം വിളിക്കുന്നത് .
More Stories
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ ;12 ഓളം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാം