September 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ ഒക്ടോബർ 21ന് പൊതുഅവധി

Times of Kuwait – കുവൈറ്റ്  വാർത്തകൾ

കുവൈറ്റ് സിറ്റി :   നബിദിനത്തോടനുബന്ധിച്ച് ഒക്ടോബർ 21 വ്യാഴാഴ്ച എല്ലാ മന്ത്രാലയങ്ങളിലും സർക്കാർ ഏജൻസികളിലും പൊതുസ്ഥാപനങ്ങളിലും സ്ഥാപനങ്ങളിലും പൊതുഅവധി ആയിരിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു.

error: Content is protected !!