September 21, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ആലപ്പുഴ സ്വദേശി കുവൈത്തിൽ നിര്യാതനായി

Times of Kuwait – കുവൈറ്റ്  വാർത്തകൾ

കുവൈത്ത് സിറ്റി: ആലപ്പുഴ സ്വദേശി കുവൈത്തിൽ നിര്യാതനായി. കായംകുളം ചൂനാട് സ്വദേശി കിണർ വിളയിൽ വീട്ടിൽ നസീർ അബ്ദുൽ അസീസ് (52 ) കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കുവൈത്തിലെ ഹെമ്പൽൽ കമ്പനി ജീവനക്കാരനായിരുന്നു.
ഭാര്യ:റസീന.
മക്കൾ: മുഹമ്മദ് ഹാഷിഖ്,അനീഷ.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ കെ.കെ.എം.എ മാഗ്നെറ്റ്  ടീം,നാട്ടുകാരനായ മുഹമ്മദ് സാദത്ത് എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ

error: Content is protected !!