Times of Kuwait
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് നിർണ്ണയത്തിനുള്ള പിസിആർ, ആന്റിജൻ പരിശോധന നിരക്ക് കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . ഇനി മുതൽ 14 ദിനാർ ആണു പിസിആർ പരിശോധനക്ക് നിശ്ചയിച്ച പരമാവധി നിരക്ക്.ആന്റിജൻ പരിശോധനക്ക് 3 ദിനാറും പരമാവധി നിരക്കായി നിശ്ചയിച്ചതായി .ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ അൽ-നജ്ജാർ അറിയിച്ചു സെപ്തംബർ 26 ഞായറാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നും അവർ വ്യക്തമാക്കി
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്