September 21, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇന്ത്യയിൽ നിന്നുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റിന് ആവശ്യമുന്നയിച്ച് അംബാസഡർ സിബി ജോർജ്

Times of Kuwait – കുവൈറ്റിലെ  വാർത്തകൾ

കുവൈറ്റ് സിറ്റി : ഇന്ത്യയിൽ നിന്നുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റിന് ആവശ്യമുന്നയിച്ച് അംബാസഡർ സിബി ജോർജ്.  ഇന്ന് രാവിലെ ആരോഗ്യമന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ രിദയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാസഡർ നഴ്സ്മാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും ഇന്ത്യയിൽനിന്നുള്ള റിക്രൂട്ട്മെൻറ് നടപടികൾ വേഗത്തിലാക്കാനുള്ള ആവശ്യമുന്നയിച്ചത്.

        ഗർഭിണികളെയും 18 വയസ്സിൽ താഴെയുള്ള കുട്ടികളെയും വാക്സിൻ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയതായി അണ്ടർ സെക്രട്ടറി ഇന്ത്യൻ അംബാസിഡരെ അറിയിച്ചു.

error: Content is protected !!