Times of Kuwait-Cnxn.tv
കുവൈറ്റ് സിറ്റി : കുവൈറ്റിന്റെ തെക്കുപടിഞ്ഞാറ് അൽ മനഖീഷ് മേഖലയിൽ 4.5 തീവ്രതയുള്ള ഭൂചലനം കുവൈറ്റ് രേഖപ്പെടുത്തിയതായി കുവൈറ്റ് നാഷണൽ സെസിമിക് നെറ്റ്‌വർക്ക് അറിയിച്ചു. 8 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്നും കുവൈറ്റ് നിവാസികളിൽ ഭൂരിഭാഗത്തിനും അത് അനുഭവപ്പെട്ടതായും നെറ്റ്‌വർക്ക് മേധാവി ഡോ. അബ്ദുള്ള അൽ-എനെസി പറഞ്ഞു.
രാജ്യത്തെ ഭൂരിഭാഗം താമസക്കാർക്കും പ്രകമ്പനം അനുഭവപ്പെട്ടു എങ്കിലും നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
More Stories
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ ;12 ഓളം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാം