Times of Kuwait-Cnxn.tv
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി. ചെങ്ങന്നൂര്‍ പുത്തന്‍കാവ് ബെഥേല്‍ വീട്ടില്‍ സാം മാത്യു (37) ആണ് മരിച്ചത്. ബുബ്യോൺ ബാങ്ക് ജീവനക്കാരനായിരുന്നു അദ്ദേഹം.
ഭാര്യ – ബെറ്റ്സി സൈമൺ (എന്‍ബികെ ബാങ്ക്).
മക്കൾ – ഗബ്രിയേല്‍, ഏബിഗേല്, റബേക്ക
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു