Times of Kuwait-Cnxn.tv
കുവൈറ്റ് സിറ്റി : മലയാളി യുവാവ് കുവൈത്തിൽ നിര്യാതനായി. കൊല്ലം കുണ്ടറ സ്വദേശി രാജേഷ് കൃഷ്ണൻ (43) ആണ് ഇന്ന് രാവിലെ ജാബിർ ആശുപത്രിയിൽ വച്ച് ചികിത്സയിലിരിക്കെ അന്തരിച്ചത്. സാരഥി കുവൈത്തിലെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം മംഗഫ് ഈസ്റ്റ് യൂണിറ്റ് ജോയിന്റ് കൺവീനർ ആയി പ്രവർത്തിച്ചു വരികയായിരുന്നു.
ഭാര്യ- രമ്യ രാജേഷ് (നഴ്സ്,ബ്രിട്ടീഷ് മെഡിക്കൽ ക്ലിനിക്),
മക്കൾ- യദു കൃഷ്ണ,റിതു കൃഷ്ണ
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു