Times of Kuwait-Cnxn.tv
കുവൈത്ത് സിറ്റി: കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് ചെറിയ ചാറ്റൽ മഴയോട് കൂടി ചിലയിടങ്ങളില്‍ പൊടിക്കാറ്റ് അനുഭവപ്പെട്ടത്.
നേരത്തെ 30 മുതൽ 60 കിലോമീറ്റർ വേഗത്തിൽ വരെ പൊടിക്കാറ്റ് ഉണ്ടാകുമെന്ന് കാലാവസ്ഥാ വിഭാഗം പൊടിക്കാറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു.
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു