April 18, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഗാസയിലേക്കുള്ള സഹായവുമായി കുവൈറ്റിൽ നിന്ന് 15-ാമത് വിമാനം പുറപ്പെട്ടു

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : ഗാസയിലേക്കുള്ള സഹായവുമായി കുവൈറ്റിൽ നിന്ന് 15-ാമത് വിമാനം പുറപ്പെട്ടു. ഇന്ന് രാവിലെ,   പതിനഞ്ചാമത്തെ ദുരിതാശ്വാസ വിമാനം ഗാസയിലേക്കുള്ള സഹായവുമായി   ഈജിപ്ഷ്യൻ നഗരമായ അൽ-അരിഷിലേക്ക് പുറപ്പെട്ടതെന്ന്  അൽ – റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു.